MLA – MP – Flood Works Payment

MLA SDF, MP LADS, NCFRW (Flood)- Works – Payment – Covering Letter to Collector, Contingent Bill, Memo of Payment – All in One – Get File

ഇത്തരം പ്രവൃത്തികള്‍ക്കുള്ള ഭരണാനുമതി ജില്ലാ കളക്ടറില്‍നിന്നാണ് ലഭിക്കുക. അതിന് എസ്റ്റിമേറ്റ് ഉണ്ടാക്കി സാങ്കേതികാനുമതി വാങ്ങണം. ടെണ്ടര്‍ നടത്തുകയോ ഗുണഭോക്തൃസമിതി രൂപീകരിക്കുകയോ ചെയ്യാം. ഇവിടെ കരാര്‍ ഒപ്പിടേണ്ടത് സെക്രട്ടറിയുമായാണ്. പ്രവൃത്തി പൂര്‍ത്തിയായാല്‍ രേഖകളുടെ പകര്‍പ്പും മെഷര്‍മെന്‍റ് ബുക്ക്, ഫോട്ടോ എന്നിവയുടെ ഒറിജിനലുമായി കളക്ടര്‍ക്ക് അപേക്ഷിച്ചാല്‍ തുക ലഭിക്കും. തുക വിതരണം ചെയ്യുന്നതിന് കണ്ടിന്‍ജന്‍റ് ബില്‍ തയ്യാറാക്കിയാല്‍ മതി. സാധാരണഗതിയില്‍ ഇത്തരം പ്രവൃത്തികളുടെ തിരിച്ചടവുകള്‍ അര്‍ദ്ധവര്‍ഷാവസാനം ഒരുമിച്ചു ചെയ്താലും മതിയാകും.

ജനകീയാസൂത്രണം (Plan & Public Works)

ജനകീയാസൂത്രണം പദ്ധതി പ്രവര്‍ത്തനങ്ങള്‍ – ഫണ്ട് ചെലവഴിക്കല്‍ – അപ്രോപ്രിയേഷന്‍ കണ്ട്രോള്‍ രജിസ്റ്റര്‍ –  നിര്‍ വഹണ ഉദ്യോഗസ്ഥന്‍റെയും, ഫണ്ട് വിഭാഗത്തിന്‍റെയും അടിസ്ഥാനത്തില്‍ കണക്കുകള്‍ അറിയാം –     ഇതില്‍ കൂടെക്കൂടെ ആവശ്യമായി വരുന്ന തപാലുകള്‍ക്കുള്ള മറുപടി നല്‍കുന്നതിനുള്ള ഫോര്‍മാറ്റും ചേര്‍ത്തിരിക്കുന്നു –  Apprpriation Control Register

പ്രോജക്ടുമായി ബന്ധപ്പെട്ട മുഴുവന്‍ ജോലികളും എളുപ്പമാക്കുന്നതിനുള്ള ടൂള്‍ Project Helper

ജനകീയാസൂത്രണം – ചെലവു നടത്തുന്നതിനുള്ള  ബില്ലുകള്‍ തയ്യാറാക്കാനുള്ള ഫോര്‍മാറ്റ് – Note Sheet, Requisition, Authorisation, Proceedings, TR 59, Allotment Letter, Contingent Bill for OwnFund Works – All in One – Allotment and Bill Maker

തനതുഫണ്ട് സാക്ഷ്യപത്രം – Own Fund Statement