Allotment and BillMaker

Get Allotment and Bill Maker GeneralPublic Works or B Fund

About Manoj Mukundan
Communicative investigation on Local Self Governance

54 Responses to Allotment and BillMaker

  1. Manoj Mukundan says:

    ഇതിന്റെ മെയിൻ ഷീറ്റിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുക. മറ്റു പേജുകളിൽ താനേ മാറ്റങ്ങൾ വന്നുകൊള്ളും. റിക്വസിഷൻ, ഓഥറൈസേഷൻ, പ്രൊസീഡിംഗ്സ്, ടി.ആർ.59, അലോട്ട്മെന്റ് എല്ലാം വരും.

  2. Manoj Mukundan says:

    ബില്ലുകളുണ്ടാക്കുന്നതിന് തന്നിരിക്കുന്ന ഫയലുകളുടെ മെയിന്ഷീറ്റില് ആവശ്യമായ മാറ്റം വരുത്തുക. മറ്റു ഷീറ്റുകളില് തനിയെ മാറ്റം വന്നുകൊള്ളും. നടപടി പൂര്ത്തിയാകുന്പോള് ബില്ലുകളുടെ നന്പരും പേരും നല്കി ഒരു കോപ്പി കന്പ്യൂട്ടറില് തന്നെ സൂക്ഷിച്ചുവെക്കുന്നത് നന്നായിരിക്കും.

  3. chelembra panchayath says:

    Thank you very much for preparing very suitable softwares for panchayath Administration. your co-operation is highly appreciated

  4. Girish kumar P says:

    Block Panchayath Treasury Accounts are 8448-00-103-93-(02),8448-00-103-94-(02), and 8448-00-103-95-(02).But in the Bill maker software it given as 8448-00-103-93-(03)..so on. So please change it to (02)

  5. mukkam grama panchayath says:

    Please correct SLI Total Column in Bill &Chalan

  6. seceratry arikkulamgpt says:

    G.O.P No. 649/2012 /Fin Dated 23.11.2012 ഉത്തരവ് പ്രകാരവും എസ്.സി.പി, ടി.എസ്.പി പ്രത്യേക അക്കൌണ്ട് ഹെഡുകള്‍ വന്നതിന്‍റെ അടിസ്ഥാനത്തിലും TR 51 A, TR 59 B, അനുബന്ധ ഫോമുകളും അലോട്ട് മെന്‍റും പരിഷ്ക്കരിച്ചിട്ടുണ്ടോ ? ഉണ്ടെങ്കില്‍ മാറ്റം വരുത്തിയ ഡാറ്റാബേയ്സ് അയച്ചു തരുവാന്‍ അപേക്ഷ

  7. Aneeh kumar says:

    ITS Ok..Thanks……One thing more in the Public works bill Row 39when selecting the Dev SCP TSP AND GEN shows the same head of account.Plz change it to
    1.GEN 8448-00-109-93(03) VPFA II A
    2. SCP 8448-00-109-93(06) VPFA II B
    3. TSP 8448-00-109-93(09) VPFA II C

  8. aiby cb says:

    There is a doubt in allotment details .What is meant by “Scroll No.” ?

    • Manoj Mukundan says:

      It is a technical subject from the Treasury like our tapal no. They give a scroll no. for each bill we submit. But it is a practice in some treasuries to Supply a lot say 101 to 200 nos. to a panchayat. So our bills will have nos. from 101 to 200. And after reaching 200 we will receive another lot say 1301 to 1400 and likewise.

  9. aiby cb says:

    Can’t you change gen,scp and tsp in TR59B and Proceedings into GEN, SCP and TSP. and what about making capital letters …category and mg(nr) items in Proceedings.

  10. aiby cb says:

    There is spelling mistake in proceedings pupose(incorrect). pls correct as purpose

  11. aiby cb says:

    It will be more suitable if words are changed like this………..
    ………….(Name and Project/Scheme) Project Expenditures for which approval has been obtained(only for projects) from (Designation of Approval Officer)Agriculture Officer vide Designation of Officer who approved the Project as Agriculture Officer with vide Sanction No. & Date A1.2516/12 dt. Dated 27.11.2012 Project No. S47/12.The total amount of Bill is Rs.2,05,500/-…………………….

  12. Radhakrishnan Menon says:

    പബ്ലിക് വര്ക്സ് അലോട്ട്മെന്റില് ഒന്നില്ക്കൂടുതല് ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളില് ബില്ല് എങ്ങനെ ചെയ്യും.

    • Manoj Mukundan says:

      ഓരോ ഫണ്ടിന്റെയും ബില്ല് വെവ്വേറെ തയ്യാറാക്കണം. തനതുഫണ്ട്, വികസനഫണ്ട്, എം.ജി.ഫണ്ട്, ജില്ലാ, ബ്ലോക്ക് വിഹിതങ്ങള്, ലോകബാങ്ക് ഇങ്ങനെ എല്ലാത്തിനും വെവ്വേറെ ബില്ല് വേണം.

  13. Radhakrishnan Menon says:

    ഈ സോഫ്റ്റ് വെയര് പ്രകാരം ഒരേ പ്രോജക്ടിലെ വിവിധ ഫണ്ടുകള്ക്കായി വെവ്വെറെ ബില്ല് എടുക്കുന്പോള് എല്ലാ ബില്ലിലും തിരിച്ചടവുകള്കാണിക്കേണ്ടിവരും. മാത്രമല്ല, പാര്ട്ട് ബില്ല് കൊടുത്തിട്ടുള്ള കേസുകളില് ചിലപ്പോള് പാര്ട്ട്ബില്ലില് തിരിച്ചടവുകള് നടത്തിയിട്ടുണ്ടെങ്കില് മുഴുവന് തുകയുടെയും തിരിച്ചടവുകള് ഫൈനല് ബില്ലില് വേണ്ടിവരില്ല. അതിനുകൂടി വ്യവസ്ഥ വേണ്ടിവരും.

    • Manoj Mukundan says:

      മാറ്റങ്ങള് വരുത്തിയിട്ടുണ്ട്.
      ബില്ല് എടുക്കുന്ന ഫണ്ടില്നിന്ന് മുഴുവന് തിരിച്ചടവും എടുക്കുന്പോള് Full Recoveries എന്ന ഓപ്ഷന് തെരഞ്ഞെടുക്കുക. ഇതിന്റെ പാര്ട്ട് ബില്ലില് റിക്കവറി എടുത്തിട്ടുള്ളതാണെങ്കില് ബാക്കി തിരിച്ചടവുകള് മാത്രം നടത്തുന്നതിന് Part Recoveries എന്ന ഓപ്ഷന് തെരഞ്ഞെടുക്കുക. ഈ പ്രത്യേക ഫണ്ടില്നിന്നും തിരിച്ചടവുകള് ഒന്നും എടുക്കേണ്ടെങ്കില് No Recoveries എന്ന ഓപ്ഷന് തെരഞ്ഞടുക്കുക.

  14. Radhakrishnan Menon says:

    kindly give one implementing office in the Name Of “HM GUPS”

  15. Radhakrishnan Menon says:

    sir,
    when no recoveries are made on for Public works eg. for deposit towards Agency Cost Ford : the Bill Taken from T.R.59 Front page Net Amount ” # Value! ” occures in that place .where the amount to be seen.that is Net Amount 480000 to be seen replacing #value! at present seen.

    Yours Truly
    Radhakrishnan.s

  16. kizhakkencheri gp says:

    Sir,
    In The Work Bill of GPs Plz Change the Head Of Account Of Development fUND As Follows
    1 GEN 8448-00-109-93(03) VPFA II A
    2.SCP 8448-00-109-93(06) VPFA II B
    3.TSP 8448-00-109-93(09) VPFA II C
    Thanks and regards

  17. Radhakrishnan Menon says:

    KINDLY MAKE THE HEAD OF SCP FROM 93(03) TO 93(06) FOR AE PUBLIC WORKS

  18. kizhakkencheri gp says:

    pls modify note sheet for bills

  19. kizhakkencheri gp says:

    Sir,
    In Public WOrk Bill When the 13th finance commission Grant the note sheet shows TSP Fund. So Plz Correct the same

  20. AE Lsgdkklm says:

    In TR59 bill “designation of the office who approved the project with saction no” and ” No & date of sanction” should be separate entry No & date of sanction is Proceedings No, so please modify this

  21. kizhakkencheri gp says:

    Please add tender excess in coloum 8 type combo.

    Plublic workbill

  22. Pingback: ജനകീയാസൂത്രണം (Plan & Public Works) | Manu's Help Desk

  23. Radhakrishnan Menon says:

    Sir,
    it is not possible to make Account 1497/2 instead of our No 180/2 or 180/1 when we apply the Normal Share Development Fund. Earlier it occured.it is after 3/3/ 2013 change that does not happen though i try it. kindly add on implementing officer SI of Fisheries in General category

  24. Radhakrishnan Menon says:

    Sir,
    it is not possible to make maintance Account 1497/2 instead of our No 181/1 when we apply our maintaance grand account option. Rest of all funds including WB, !3th finance, SCP are rightly possible to use for our GP’s application Account head . Earlier it occured.it is after 3/3/ 2013 change that does not happen though i try it.

  25. CHERIYAMUNDAM GRAMA PANCHAYTH says:

    പബ്ലിക്‌ വര്‍ക്ക്‌ ബില്ലില്‍ proceedings ഡേറ്റ് ചേഞ്ച്‌
    ആവുന്നില്ല ദയവായി കറക്റ്റ് ചെയ്തു തരണം

    • Manoj Mukundan says:

      Proceedings, Bill (TR 59) എന്നിവ ഒരേ ഓഫീസര് ഒരേ ദിവസം ഇറക്കുന്നവയാണ്. അവയ്ക്ക് ഒരേ ഡേറ്റ് ആയിരിക്കും. അതാണ് ഈ ഫയലിലെ മെയിന് ഷീറ്റില് ഏറ്റവും മുകളില് വരുന്ന മെയിന് ഡേറ്റ്. Requisition, Authorisation എന്നിവയ്ക്ക് തീയതി മാറ്റം വരാം. കാരണം ആവശ്യപ്പെട്ട്, അംഗീകരിച്ച്, അലോട്ട്മെന്റ് തന്ന് കഴിഞ്ഞാണല്ലോ, ബില്ല് വരുന്നത്.

  26. CHERIYAMUNDAM GRAMA PANCHAYTH says:

    സര്‍

    TR 59 B ഫോര്മില്‍ Head of accountനു നേരെ പഞ്ചായത്തിനെ P D Code കൂടി
    ബോള്‍ഡ് ആയി വരത്തക്കവണ്ണം സോഫ്റ്റ്‌വെയര്‍ അപ്പ്ഗ്രടെ ചെയ്യാമോ
    വിനോദ് , U D Clerk,

  27. gireesh shankar says:

    AE work bill maker how to down load

    • Manoj Mukundan says:

      Allotment and BillMaker ലിങ്കില്‍ Public Works എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ഒരു പുതിയ ജാലകം തുറന്നുവരും. അതില്‍ മുകളിലായി Download എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ഫയല്‍ ഡൌണ്‍ലോഡ് ചെയ്യും.

  28. Vinod, Sr. Clerk, Cheriyamundam gp says:

    സര്‍,
    പബ്ലിക്ക് വര്‍ക്ക്സ് ബില്ലില്‍ അലോക്കേഷന്‍ റിസീവ്ഡ് ഫോര്‍ കരന്റ് ഇയര്‍ എന്നതില്‍ പ്രോജക്റ്റ് പ്രകാരമുള്ള അടങ്കല്‍ എന്റര്‍ ചെയ്യാന്‍ സാധിക്കുന്നില്ല. അവിടെ ഇപ്പോള്‍ വരുന്നത് ടോട്ടല്‍ വാല്യൂ ഓഫാ വര്‍ക്ക് തുകയാണ് മുമ്പ് തയ്യാറാക്കിയ ബില്‍ മേക്കറില്‍ ഈ പറഞ്ഞവ എന്റര്‍ ചെയ്യാന്‍ സാധിച്ചിരുന്നതാണ് ഇതൊന്ന് പരിശോധിച്ച് ശരിയാക്കണം. കൂടാതെ ഇവിടെത്തെ പി ഒ സി ഡി ഡി / ചെക്ക് ആക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നാണ് ആയതു കൂടി മാറ്റം വരുത്തി തരണം.
    വിനോദ്. കെ. പി, സീനിയര്‍ ക്ലാര്‍ക്ക്, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്, മലപ്പുറം

  29. Vinod, Sr. Clerk, Cheriyamundam gp says:

    സര്‍,
    പബ്ലിക്ക് വര്‍ക്ക്സ് ബില്ലില്‍ അലോക്കേഷന്‍ റിസീവ്ഡ് ഫോര്‍ കരന്റ് ഇയര്‍ എന്നതില്‍ പ്രോജക്റ്റ് പ്രകാരമുള്ള അടങ്കല്‍ എന്റര്‍ ചെയ്യാന്‍ സാധിക്കുന്നില്ല. അവിടെ ഇപ്പോള്‍ വരുന്നത് ടോട്ടല്‍ വാല്യൂ ഓഫാ വര്‍ക്ക് തുകയാണ് മുമ്പ് തയ്യാറാക്കിയ ബില്‍ മേക്കറില്‍ ഈ പറഞ്ഞവ എന്റര്‍ ചെയ്യാന്‍ സാധിച്ചിരുന്നതാണ് ഇതൊന്ന് പരിശോധിച്ച് ശരിയാക്കണം. കൂടാതെ ഇവിടെത്തെ പി ഒ സി ഡി ഡി / ചെക്ക് ആക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നാണ് ആയതു കൂടി മാറ്റം വരുത്തി തരണം.
    വിനോദ്. കെ. പി, സീനിയര്‍ ക്ലാര്‍ക്ക്, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്, മലപ്പുറം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: