MLA – MP – Flood Works Payment

MLA SDF, MP LADS, NCFRW (Flood)- Works – Payment – Covering Letter to Collector, Contingent Bill, Memo of Payment – All in One – Get File

ഇത്തരം പ്രവൃത്തികള്‍ക്കുള്ള ഭരണാനുമതി ജില്ലാ കളക്ടറില്‍നിന്നാണ് ലഭിക്കുക. അതിന് എസ്റ്റിമേറ്റ് ഉണ്ടാക്കി സാങ്കേതികാനുമതി വാങ്ങണം. ടെണ്ടര്‍ നടത്തുകയോ ഗുണഭോക്തൃസമിതി രൂപീകരിക്കുകയോ ചെയ്യാം. ഇവിടെ കരാര്‍ ഒപ്പിടേണ്ടത് സെക്രട്ടറിയുമായാണ്. പ്രവൃത്തി പൂര്‍ത്തിയായാല്‍ രേഖകളുടെ പകര്‍പ്പും മെഷര്‍മെന്‍റ് ബുക്ക്, ഫോട്ടോ എന്നിവയുടെ ഒറിജിനലുമായി കളക്ടര്‍ക്ക് അപേക്ഷിച്ചാല്‍ തുക ലഭിക്കും. തുക വിതരണം ചെയ്യുന്നതിന് കണ്ടിന്‍ജന്‍റ് ബില്‍ തയ്യാറാക്കിയാല്‍ മതി. സാധാരണഗതിയില്‍ ഇത്തരം പ്രവൃത്തികളുടെ തിരിച്ചടവുകള്‍ അര്‍ദ്ധവര്‍ഷാവസാനം ഒരുമിച്ചു ചെയ്താലും മതിയാകും.

About Manoj Mukundan
Communicative investigation on Local Self Governance

9 Responses to MLA – MP – Flood Works Payment

  1. ashrafmv says:

    MR Manoj Sir is helping all emplolyees by creating many useful tools .

  2. Rajeev.M.Krishnan , Senior clerk Ranni Pazhavangaadi Grama panchayath Pathanamthitta District says:

    എന്‍ സി എഫ്ആര്‍ പ്രവൃത്തിയുടെ കവറിംഗ് ലെറ്റര്‍ എടുക്കുമ്പോള്‍ ലെറ്റര്‍ ഹെഡില്‍ പിന്‍കോഡ്‌ കഴിഞ്ഞ് സെക്രട്ടറി എന്നുകൂടി ചേര്‍ന്ന് വരുന്നു .ജില്ലയുടെ പേര് വരുന്നില്ല .

  3. Rajeshnellikkal says:

    manoj bhai you are an immovable asset to entire panchayt

  4. PRASAD says:

    MPLADS ല്‍ അഡ്വാന്‍സ് തുക കുറഞ്ഞ് വരുന്നില്ല

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: