നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുക

Social Security Pensions (സാമൂഹ്യസുരക്ഷാപെന്‍ഷനുകള്‍)

പെന്‍ഷന്‍തുക ട്രഷറിയില്‍നിന്നും പിന്‍വലിക്കുന്നതിനുള്ള ബില്‍ ലഭിക്കുന്നതിന് Click Here

പെന്‍ഷന്‍ മണിയോര്‍ഡര്‍ തിരിച്ചുവന്നത് ട്രഷറിയില്‍ തിരിച്ചടയ്ക്കുന്നതിനുള്ള ചലാന്‍ Click Here

മണിയോര്‍ഡര്‍ തിരികെ വന്നത് ക്രമത്തില്‍ ചേര്‍ത്താല്‍ ഓരോ പെന്‍ഷന്‍റെയും തിരിച്ചുള്ള ലിസ്റ്റും തുകയും കണ്‍സോളിഡേഷനും ട്രഷറിയില്‍ തിരിച്ചടയ്ക്കാനുള്ള ചലാനും ലഭിക്കുന്നതിന് With list Click Here

Pension M.O. Return Treasury Remittance  for Exel 2007 Click Here

Download File

Pls Visit Panchayath Help Desk at Blogspot

ദയവായി പുതിയ പോസ്റ്റുകള്‍ക്കും എളുപ്പത്തില്‍ ആവശ്യമുള്ള ഫയലുകള്‍ ലഭിക്കുന്നതിനും പുതിയ ബ്ലോഗായ പഞ്ചായത്ത് ഹെല്‍പ്പ്ഡെസ്ക്ക് സന്ദര്‍ശിക്കുക

PanchayathHelpDesk.Blogspot.in

Project Helper

പഞ്ചായത്തിലെ പദ്ധതിവിവരങ്ങള്‍ തയ്യാറാക്കുന്നതിനും  വാലിഡേഷന്‍ ശരിയാക്കുന്നതിനും      ചെലവുകള്‍  നടത്തുന്നതിനും ബില്ലുകള്‍ തയ്യാറാക്കുന്നതിനും  കൂടെക്കൂടെ ആവശ്യമായിവരുന്ന റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിനും  സഹായിക്കുന്ന സോഫ്റ്റ് വെയര്‍     Project Helper

  • Project Preparation –     Project List, Validation
  • Bill Preparation – Add Requisitions and Prepare Bill  with Calculation for Public Works – Requisitions, Authorisation, Proceedings, TR 59 B, Allotment, Chalan, DD Slip
  • Report Generaion – Validation, Project Report, Dev.Fund & MG Progress Report, Implementing Officer wise Report, Sector wise Report, Reports on Mandatory Projects, Expenditure Report. etc.

പ്രൊജക്ട് ഹെല്‍പ്പര്‍ – ചില മാതൃകകള്‍ —–  പ്രൊജക്ട് ഹെല്‍പ്പറിന്‍റെ പ്രവര്‍ത്തനം വ്യക്തമാക്കുന്നതിനായി ഏതാനും സാമ്പിളുകള്‍ ചേര്‍ക്കുന്നു.

Project Helper Parappukkara, Chelakkara, Varandarappilly. Sreekandapuram, Unnikkulam

2012-13 Narikkuni

MLA – MP – Flood Works Payment

MLA SDF, MP LADS, NCFRW (Flood)- Works – Payment – Covering Letter to Collector, Contingent Bill, Memo of Payment – All in One – Get File

ഇത്തരം പ്രവൃത്തികള്‍ക്കുള്ള ഭരണാനുമതി ജില്ലാ കളക്ടറില്‍നിന്നാണ് ലഭിക്കുക. അതിന് എസ്റ്റിമേറ്റ് ഉണ്ടാക്കി സാങ്കേതികാനുമതി വാങ്ങണം. ടെണ്ടര്‍ നടത്തുകയോ ഗുണഭോക്തൃസമിതി രൂപീകരിക്കുകയോ ചെയ്യാം. ഇവിടെ കരാര്‍ ഒപ്പിടേണ്ടത് സെക്രട്ടറിയുമായാണ്. പ്രവൃത്തി പൂര്‍ത്തിയായാല്‍ രേഖകളുടെ പകര്‍പ്പും മെഷര്‍മെന്‍റ് ബുക്ക്, ഫോട്ടോ എന്നിവയുടെ ഒറിജിനലുമായി കളക്ടര്‍ക്ക് അപേക്ഷിച്ചാല്‍ തുക ലഭിക്കും. തുക വിതരണം ചെയ്യുന്നതിന് കണ്ടിന്‍ജന്‍റ് ബില്‍ തയ്യാറാക്കിയാല്‍ മതി. സാധാരണഗതിയില്‍ ഇത്തരം പ്രവൃത്തികളുടെ തിരിച്ചടവുകള്‍ അര്‍ദ്ധവര്‍ഷാവസാനം ഒരുമിച്ചു ചെയ്താലും മതിയാകും.

NOC

NOC Register and Certificate തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ – Get File

വസ്തുനികുതി (കെട്ടിടനികുതി)

വസ്തുനികുതി പിഴപ്പലിശ കണക്കാക്കുന്നതിനുള്ള ടേബിള്‍ – Arrear Table for BT

വസ്തുനികുതി (കെട്ടിടനികുതി) ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള അപേക്ഷാഫോമുകളും ഉടമസ്ഥാവകാശം മാറ്റിക്കൊണ്ടുള്ള ഉത്തരവിന്‍റെ മാതൃകയും – Formats for Ownership Change

വസ്തുനികുതി (കെട്ടിടനികുതി)  ഇളവുചെയ്തുകൊണ്ടുള്ള ധനകാര്യസ്റ്റാന്‍റിംഗ് കമ്മിറ്റി തീരുമാനം അനുസരിച്ചുള്ള ഉത്തരവ് – Proceedings on Tax Relaxation..

വസ്തുനികുതി പിരിവുകള്‍ സാംഖ്യ സോഫ്റ്റ് വെയറില്‍നിന്നും ഡിമാന്‍റ് രജിസ്റ്ററിലേക്ക്  പോസ്റ്റ് ചെയ്യുന്നതിന് സഹായകമായ ടൂള്‍ Sankhya Ward wise Report Modifier

പ്രസിഡണ്ടിന്‍റെയും മെമ്പര്‍മാരുടെയും ഓണറേറിയം

പ്രസിഡണ്ടിന്‍റെയും മെമ്പര്‍മാരുടെയും ഓണറേറിയവും സിറ്റിംഗ് ഫീയും വിതരണം ചെയ്യുന്നതിനുള്ള ബില്‍ തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ – Honorarium and Allowances of President and Members

മാനവേതനവും ഹാജ‍ര്‍ബത്തയും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. Click Here