Project Helper

പഞ്ചായത്തിലെ പദ്ധതിവിവരങ്ങള്‍ തയ്യാറാക്കുന്നതിനും  വാലിഡേഷന്‍ ശരിയാക്കുന്നതിനും      ചെലവുകള്‍  നടത്തുന്നതിനും ബില്ലുകള്‍ തയ്യാറാക്കുന്നതിനും  കൂടെക്കൂടെ ആവശ്യമായിവരുന്ന റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിനും  സഹായിക്കുന്ന സോഫ്റ്റ് വെയര്‍     Project Helper

  • Project Preparation –     Project List, Validation
  • Bill Preparation – Add Requisitions and Prepare Bill  with Calculation for Public Works – Requisitions, Authorisation, Proceedings, TR 59 B, Allotment, Chalan, DD Slip
  • Report Generaion – Validation, Project Report, Dev.Fund & MG Progress Report, Implementing Officer wise Report, Sector wise Report, Reports on Mandatory Projects, Expenditure Report. etc.

പ്രൊജക്ട് ഹെല്‍പ്പര്‍ – ചില മാതൃകകള്‍ —–  പ്രൊജക്ട് ഹെല്‍പ്പറിന്‍റെ പ്രവര്‍ത്തനം വ്യക്തമാക്കുന്നതിനായി ഏതാനും സാമ്പിളുകള്‍ ചേര്‍ക്കുന്നു.

Project Helper Parappukkara, Chelakkara, Varandarappilly. Sreekandapuram, Unnikkulam

2012-13 Narikkuni

About Manoj Mukundan
Communicative investigation on Local Self Governance

19 Responses to Project Helper

  1. Pingback: a | licpravi's Blog

  2. sathan.p.k says:

    പ്രോജക്ട് ഹെല്‍പ്പര്‍ സോഫ്റ്റ്വെയറില്‍ പുതിയ അപ്ഡേഷന്‍ ഡൌണ്‍ലോഡ് ചെയ്യുബോള്‍ ശരിയാകുന്നില്ല സത്യന്‍ പാറളം പഞ്ചായത്ത്

    • Manoj Mukundan says:

      ഡൌണ്‍ലോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം ക്ലിയര്‍ ചെയ്തിട്ടുണ്ട്.

      • remya says:

        project ഹെല്പ്പറില് പഞ്ചായത്തിന്റെ പേര് എഡിറ്റ് ചെയ്യാനും പ്രോജക്റ്റ് ലിസ്റ്റില് നിര്വ്വഹണ ഉദ്യോഗസ്ഥരുടെ പേരും സെലെക്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ല.

      • Manoj Mukundan says:

        1. പ്രോജക്ട് ഹെല്‍പ്പറില്‍ പഞ്ചായത്തിന്‍റെ പേര് ചേര്‍ക്കാന്‍ കഴിയില്ല. തന്നിരിക്കുന്ന ലിസ്റ്റില്‍നിന്ന് തെരഞ്ഞെടുക്കാനേ കഴിയൂ. ലിസ്റ്റില്‍ പേര് ഉള്‍പ്പെടുത്തുന്നതിനായി സുലേഖ കോഡ്സ് ഡയറക്ടറിക്കായി അല്‍പ്പസമയം നീക്കിവെക്കാന്‍ തയ്യാറാകുക. വിശദവിവരങ്ങള്‍ ബ്ലോഗില്‍ ലഭ്യമാണ്.
        2. നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ പേരുവിവരം മെയിന്‍ ഷീറ്റില്‍ മാറ്റാന്‍ സാധിക്കും.

      • remya says:

        പദ്ധതിയുടെ നിര്വ്വഹണം നടത്തുന്ന ഓഫീസറുടെ പേര് തിരഞ്ഞെടുക്കാന് പ്രോജക്റ്റ് ലിസ്റ്റില് സാധിക്കുന്നില്ല.. ആയത് കൂടി പരിഹരിച്ചാല് റിപ്പോര്ട്ടുകള് എടുക്കുവാന് പ്രയാസം നേരിടകയില്ല

      • Manoj Mukundan says:

        ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ പേരല്ല, ഔദ്യോഗികവിലാസം പ്രോജക്ട് ലിസ്റ്റില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുമല്ലോ.

      • Secretary Thycattussery G P says:

        *Regards,*

        *Secretary,Thycattussery Grama PanchayatThycattussey P O, Cherthala,
        Alappuzha PIN 688528Phone 0478 2532240*

    • Manoj Mukundan says:

      ഡൌണ്‍ലോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്.

  3. mahroof, senior clerk, ponmundom grama panchayath. says:

    പ്രോജക്ട് ഹെല്‍പര്‍‌ കണ്ടു. ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നു. ഇതോടു കൂടി ഇന്‍കം ടാക്സ്, വാറ്റ് എന്നിവയുടെ റിട്ടേണുകള്‍ കുടി ചേര്‍ത്താല്‍ നന്നായിരുന്നു.

    • Manoj Mukundan says:

      അതുംകൂടി ചേര്‍ത്താല്‍ ലോഡ് കൂടുമോ എന്നൊരു ഭയം ഉണ്ട്. റിട്ടേണുകള്‍ തയ്യാറാക്കിയിട്ടുണ്ട്. അലോട്ട്മെന്‍റ് ആന്‍റ് ബില്‍ മേക്കര്‍, എം.പി., എം.എല്‍.എ. വര്‍ക്ക് ബില്‍ എന്നിവയില്‍ ഉടന്‍ ചേര്‍ക്കുന്നുണ്ട്. നന്ദി

  4. prasanth n says:

    05/11/2013 updation ല്‍ Project register ല്‍ date ,amount,sourcefund എന്നീ കോളങ്ങളില്‍ #Ref! error കാണുന്നു ,പ്രശ്നം പരിഹരിക്കുമല്ലോ?

  5. devadas says:

    “Special grant” not accounted in “allotment received” and ” Sector wise expenditure report”. It seems appeared In other places

  6. Ratheesh says:

    can an implementing officer use this s/W (Krishi Bhavn)

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: