പലവക (MISCELLANEOUS)
മാര്‍ച്ച് 9, 2013 6അഭിപ്രായങ്ങള്‍
പഞ്ചായത്ത് ലെറ്റര്‍ ഹെഡ് മാതൃകകള്‍ – LetterHead
Number to Word Convertion – സംഖ്യകളെ ഇംഗ്ലീഷിലും മലയാളത്തിലും അക്ഷരത്തിലേക്ക് മാറ്റുന്നതിന് – Convert No. to Word
Fonts – മലയാളം ഫോണ്ട് കാര്ത്തിക – ML-TT Karthika & Bold
Font for Indian Rupee – ഇന്ത്യന് രൂപയുടെ പുതിയ ചിഹ്നം – Rupee Fordian
ഗ്രാമ പഞ്ചായത്തുകളില്‍ ഓരോ ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമിക്കുകയുണ്ടായി എന്നാല്‍ ഒരു വര്‍ത്തേയ്ക്ക് ഇവര്‍ പഞ്ചായത്ത് സെക്രട്ടറിയുമായി വെയ്ക്കേണ്ട എഗ്രിമെന്റിന്ററെ ഫോര്‍മാറ്റ് ഇതുവരെ ആരും തയ്യാറാക്കിയതായി അറിയുവാന്‍ കഴിഞ്ഞിട്ടില്ല. കഴിവതും മലയാളത്തില്‍ തയ്യാറാക്കുന്നതാണ് ഉചിതമെന്ന് തോന്നുന്നു.
എന്‍ ആര്‍ ഇ ജി കോണ്‍ട്രാക്ട് സ്റ്റാഫിന്‍റെ എഗ്രിമെന്‍റ് പറ്റുകില്ലേ
ആശയം വ്യക്തമായില്ല. MGNREGS ജീവനക്കാരുടെ കരാര്‍ പുതുക്കാന്‍ ഉപയോഗിക്കുന്ന ഫോറം മതിയാകും എന്നാകും അല്ലേ
kpepf nra applcation form in word
sure
where can I dowload it? Do you have any link for kpepf nra applcation in Word format?