ജനകീയാസൂത്രണം (Plan & Public Works)

ജനകീയാസൂത്രണം പദ്ധതി പ്രവര്‍ത്തനങ്ങള്‍ – ഫണ്ട് ചെലവഴിക്കല്‍ – അപ്രോപ്രിയേഷന്‍ കണ്ട്രോള്‍ രജിസ്റ്റര്‍ –  നിര്‍ വഹണ ഉദ്യോഗസ്ഥന്‍റെയും, ഫണ്ട് വിഭാഗത്തിന്‍റെയും അടിസ്ഥാനത്തില്‍ കണക്കുകള്‍ അറിയാം –     ഇതില്‍ കൂടെക്കൂടെ ആവശ്യമായി വരുന്ന തപാലുകള്‍ക്കുള്ള മറുപടി നല്‍കുന്നതിനുള്ള ഫോര്‍മാറ്റും ചേര്‍ത്തിരിക്കുന്നു –  Apprpriation Control Register

പ്രോജക്ടുമായി ബന്ധപ്പെട്ട മുഴുവന്‍ ജോലികളും എളുപ്പമാക്കുന്നതിനുള്ള ടൂള്‍ Project Helper

ജനകീയാസൂത്രണം – ചെലവു നടത്തുന്നതിനുള്ള  ബില്ലുകള്‍ തയ്യാറാക്കാനുള്ള ഫോര്‍മാറ്റ് – Note Sheet, Requisition, Authorisation, Proceedings, TR 59, Allotment Letter, Contingent Bill for OwnFund Works – All in One – Allotment and Bill Maker

തനതുഫണ്ട് സാക്ഷ്യപത്രം – Own Fund Statement

ആമുഖം Manoj Mukundan
Communicative investigation on Local Self Governance

8 Responses to ജനകീയാസൂത്രണം (Plan & Public Works)

 1. staffs says:

  Initially appreciate and very thankful for your tool
  for making the requisition and proceedings.
  As per talk with us yesterday please modify the following items
  for more user friendly.

  Deduct Income Tax 1.03 % when the amount will get to the convener
  directly (means after deducting the VAT and KCWWF)

  thanks for your tool..
  staffs
  lagd saection
  pallikkal GP

 2. sabu says:

  ഹായ് മനു കണ്‍ഗ്രാറ്റ്‌സ് ഫോര്‍ യുവര്‍ ഗുഡ് എഫര്‍ട്ട്‌സ്
  എ.സി.ആറില്‍ 1 വര്‍ക്കിന്റെ ഫണ്ട് വ്യത്യസ്ത ഇനങ്ങളില്‍ ആയിരിക്കും പലപ്പോഴും എന്നാല്‍ ഇവിടെ 1 ഫണ്ട് മാത്രമേ എന്റര്‍ ചെയ്യാന്‍ കഴിയുള്ളൂ. ഒന്ന് മാറ്റാമോ അത്
  സാബു, തിരുവനന്തപുരം

  • Manoj Mukundan says:

   സര്‍, രണ്ട് വ്യത്യസ്ത ഇനങ്ങളിലെ ഫണ്ട് ചെലവഴിക്കുന്നതിന് രണ്ട് ബില്‍ വേണമെന്നാണു നിയമം. അതിനാല്‍ രണ്ട് എന്‍ട്രി ചെയ്യുന്നതാണ് ശരി. ശുപാര്‍ശയ്ക്ക് നന്ദി.

 3. vinod, sr. clerk , Cheriyamundam gp says:

  sir,
  അല്ലോട്ട്മെന്റ്റ് ആന്‍ഡ്‌ ബില്‍ മകേര്‍ ജനറല്‍ g l p s എന്നാണ്‌ നല്‍കിയിരിക്കുന്നത്‌ ഇവിടെ മലപ്പുറം ജില്ലയില്‍ g m l p s എന്നാണ് അറിയപ്പെടുന്നത് ഇത് പ്രെകാരമുള്ള സ്കൂള്‍ കൂടി ചേര്‍ത്ത് സോഫ്റ്റ്‌വെയര്‍ പുതുക്കി തരണമെന്നു അപേക്ഷിക്കുന്നു. വിനോദ്, സീനിയര്‍ ക്ലാര്‍ക്ക്, ചെറിയമുണ്ടം പഞ്ചായത്ത്

 4. radhakrishnan K says:

  very good,thank u for service

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: