നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുക

ആമുഖം Manoj Mukundan
Communicative investigation on Local Self Governance

23 Responses to നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുക

 1. anilkumar says:

  sir, rate contract ullappol paper advt nelkanamo?
  front office and office cabin quoted at 8 lakh by KADCO.

  • Manoj Mukundan says:

   റേറ്റ് കോണ്ട്രാക്റ്റ് ഉള്ളിടത്ത് വെബ്സൈറ്റിലെ പരസ്യം മതിയാകും. http://lsgkerala.gov.in/htm/website.php?lang=ml ലിങ്കിലെ നമ്മുടെ പഞ്ചായത്തിന്റെ വെബ്സൈറ്റിലെത്തി ഓണ് ലൈന് സേവനങ്ങളിലെ ടെണ്ടറിലൂടെ പരസ്യം കൊടുക്കാവുന്നതാണ്

 2. ram says:

  ഐ.കെ.എം ന് നല്കാന്‍ കഴിയാത്തതുപോലും താങ്കളുടെ സേഫ്റ്റ് വെയറിലുടെ ലഭ്യമാക്കുന്നതില്‍ വളരെയധികം ഇത്തിരത്തിലുള്ള ഉദ്യമത്തിന് അഭിനന്ദനങ്ങള്‍ക്കൊപ്പം, പ്രത്യേകനന്ദിയും രേഖപ്പെടുത്തുന്നു.

  • Manoj Mukundan says:

   ജീവനക്കാരുടെ ഒരു കൂട്ടായ്മ, ചിന്തിക്കുന്ന, പ്രവര്ത്തിക്കുന്ന കൂട്ടായ്മ സൃഷ്ടിക്കുകയാണ് ഇതിന്റെയെല്ലാം ലക്ഷ്യം. ഐ.കെ.എം.പോലുള്ള സംവിധാനങ്ങള് പഞ്ചായത്ത് ഭരണം പുറത്തുനിന്നു മനസ്സിലാക്കാന് ശ്രമിക്കുന്നതിലും എളുപ്പം നമുക്ക് അകത്തുനിന്ന് നമ്മുടെ ആവശ്യങ്ങളും പ്രശ്നങ്ങളും പരിഹാരങ്ങളും തിരിച്ചറിയാന് കഴിയും. അത് രേഖപ്പെടുത്തുന്നതിനുംപരിഹരിക്കുന്നതിനുമുള്ള ഒരു വേദിയായി മാറണം, ഈ ബ്ലോഗ്. ഇവിടെ നമ്മുടെ വിഷയങ്ങള് തുറന്നെഴുതാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. അത് എല്ലാവരും ഉപയോഗപ്പെടുത്തണം.

 3. ashraf mv says:

  sir Please make more softwares,we have to give awareness for secretaries and presidents still more panchyaths havent enough computers printers,etc

 4. ashraf mv says:

  sir when give formats you have to give it in other fromats like word.excel or access than pdf as a template.and you have to make modifications in വസ്തുനികുത കൈമാറ്റ ചട്ടങ്ങള്‍ പുതിയ ചട്ടം 2011

  • Manoj Mukundan says:

   ഐ.കെ.എമ്മില് പഞ്ചായത്ത് ജീവനക്കാരുടെ പ്രാതിനിധ്യം നല്ല അളവില് ഉണ്ടാകണമായിരുന്നു. അപ്പോള് നമ്മുടെ പ്രശ്നങ്ങളും ആവശ്യങ്ങളും പരിഹരിക്കപ്പെടുമായിരുന്നു.

 5. kalikavu gp says:

  Good attempt. Keep it up.

 6. Manoj Kumar VA, LDC, Thrikkadeeri Gp(ottappalam tq) says:

  Sir I remember there is GO/Circular giving split up of Rs 8 referred in Para 3 of GO(RT) 2414/2011 dt 20/10/2011. can you post this if you have it?

 7. sathian.Pk. says:

  എനിക്ക് വര്‍ക്ക് ബില്ലിന്റെ കോപ്പി krishnakumarpk7@gmil.com എന്ന മെയിലില്‍ അയച്ച് തരിക സത്യന്‍.പി.കെ അക്കൌണ്ട് പാറളം ഗ്രാമ പഞ്ചായത്ത്

 8. Ajith Prasad TL says:

  thanks, praveen villadom.

 9. babu says:

  Date Column settings is not working properly in DD Form

  • Manoj Mukundan says:

   പ്രൊജക്ട് ഹെല്‍പ്പര്‍ സോഫ്റ്റ് വെയറില്‍ ബില്‍ ഡേറ്റ് ആണ് ഡി.ഡി. ഫോമില്‍ വരുന്നത്. പ്രെപ്പയര്‍ ബില്ലില്‍ ബില്‍ ഡേറ്റ് നല്‍കാനുള്ള അവസരം ഉണ്ട്. നോക്കുക. നന്ദി.

 10. Vyzhak says:

  Manoj sir you have done a great job. Keep it up.

 11. vsp says:

  please prepare an application for Personal Register

  • Manoj Mukundan says:

   എന്തൊക്കെ ഐഡിയകള്‍ ഇതുമായി ബന്ധപ്പെട്ട് താങ്കളുടെ മനസ്സിലുണ്ടെന്ന് ഷെയര്‍ ചെയ്യാമോ

 12. K P Binu says:

  1) There is a separate date is necessary for allotment No. instead of bill date .
  2) In TR 59 provide additional winodows ( go to) for PREPARE BILL, ADD REQUEST and MAIN at the same time in PREPARE BILL & ADD REQUEST please provide additional window (goto) for TR59
  3) In TR59 provide an additional column in front of VAT, KCWWF,IT to note 3%, 1%, 1%
  4) in the main page there is certain code of account nos, is it same for Gp and Bp’s, if not pl change to Block panchayath code

 13. sathian.pk.,accountant,paralam gp ammadam says:

  മനോജ് Own Fund statment for DPC 2016-2017 ലേക്ക് update ചെയ്ത് ഇടുമോ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: