Contingent Bill

It is an easy tool to create a contingent bill. – മാറ്റങ്ങളാവശ്യമെങ്കിലറിയിക്കുക

Get Contingent Bill

 

Easy tool for Bills of Secretary Get Contingent Bill 

About Manoj Mukundan
Communicative investigation on Local Self Governance

12 Responses to Contingent Bill

  1. Manoj Mukundan says:

    എളുപ്പത്തിലുപയോഗിക്കാം

  2. Ramdas says:

    താങ്കളുടെ ഓരോ സോഫ്റ്റ് വെയറുകളും പഞ്ചായത്തിന്റെ ദൈനംദിന പ്രവര്ത്തനത്തെ വളരെയധികം സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ജീവനക്കാര്ക്കും പൊതുജനങ്ങള്ക്കും ഐ.കെ.എമ്മിനു പോലും നല്കുന്നതിന് കഴിയാത്ത കാര്യങ്ങളാണ് താങ്കള് ലഭ്യമാക്കിക്കൊണ്ടിരിക്കുന്നത്. ആയിരമായിരം അഭിനന്ദനങ്ങളോടെ

    തുടര്ന്ന് ട്രഷറി ചെലാന് ഫോര്മാറ്റ് പ്രതീക്ഷിക്കുന്നു.

  3. Girish kumar P says:

    Please modify the Bill & allotment maker so it can be used in Block Panchayath

    Change require only in Head of Account (BPFA)

    • Manoj Mukundan says:

      ഇതിലെ മെയിന്ഷീറ്റില് ഏറ്റവും മുകളില് GP/BP എന്ന ഓപ്ഷന് ഉണ്ട്. BP കൊടുത്താല് ബ്ലോക്ക് പഞ്ചായത്തിന്റെ ഹെഡ് ഓഫ് അക്കൌണ്ട് ആകും.

      • Girish kumar P says:

        It is working fine and very time saving. But here the Treasury insist that the protection amount (” Below Rupees “TR 59 B) should be the cash amount not the Gross amount. Can this be modified?

      • Manoj Mukundan says:

        മെയിന് ഷീറ്റില് ഇടതുവശത്ത് താഴെയായി The Below Should be made for എന്നൊരു ചോദ്യമുണ്ട്. അതിന് Total Amount/Cash Only എന്ന് രണ്ട് ചോയ്സ് ഉണ്ട്. ഇതില് ക്യാഷ് എന്ന ചോയ്സ് സെലക്ട് ചെയ്താല് മതി. ഇത് പല ട്രഷറികളും നിര്ബന്ധിക്കുന്നതായി കാണുന്നു. എന്നാല് ചിലയിടത്ത് ടോട്ടലാണ് വേണ്ടത്.

  4. Girish kumar P says:

    Block Panchayath Treasury Accounts are 8448-00-103-93-(02),8448-00-103-94-(02), and 8448-00-103-95-(02).But in the Bill maker software it given as 8448-00-103-93-(03)..so on. So please change it to (02)

  5. rajesh says:

    rajesh
    i can not change the month ,date of the bill.so kindly give direction to change the month and year

  6. Pingback: ജീവനക്കാര്യം (Establishment) | Manu's Help Desk

  7. Pingback: c | licpravi's Blog

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: