ജീവനക്കാര്യം (Establishment)

Salary Recoveries – ജീവനക്കാരുടെ ശംപളത്തില്‍നിന്നും ഉള്ള റിക്കവറികള്‍ നടത്തുന്നതിനുള്ള സ്റ്റേറ്റ് മെന്‍റുകളും ട്രഷറി ചലാനുകളും Salary Details, GIS, SLI, LIC, KPEPF, GPF, GPAIS  Salary Bill and Recoveries

Pay Revision Arrears – ശമ്പള ഭേദഗതി ഉത്തരവുകളും അവയ്ക്കനുസരിച്ച് കുടിശ്ശിക ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ് വെയറും Pay Revision Order and Arrears

DA Arrears – ക്ഷാമബത്ത വര്‍ദ്ധന വരുത്തുന്നതിനനുസരിച്ച് കുടിശ്ശിക ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള ഗവ.ഉത്തരവും സോഫ്റ്റ് വെയറും Arrear DA Calculation

IT Statement – ആദായനികുതി സംബന്ധിച്ചുള്ള സ്റ്റേറ്റ്മെന്‍റ് Income Tax Return

അബ്ദുറഹിമാന്‍ വലിയപീടിയേക്കല്‍ തയ്യാറാക്കിയ  IT Return Statement  and  IT Return Anticipatory

പ്രസിഡണ്ടിന്‍റെയും മെമ്പര്‍മാരുടെയും ഓണറേറിയവും സിറ്റിംഗ് ഫീയും വിതരണം ചെയ്യുന്നതിനുള്ള ബില്‍ തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ – Honorarium and Allowances of President and Members

കണ്ടിന്‍ജെന്‍റ് ബില്‍ തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ – Contingent Bill,

Blank Contingent Bill for Secretary

ആമുഖം Manoj Mukundan
Communicative investigation on Local Self Governance

10 Responses to ജീവനക്കാര്യം (Establishment)

  1. Anil padacherry, udc says:

    Cannot Edit SLI,LIC columns

    • Manoj Mukundan says:

      SLI, LIC കോളങ്ങള്‍ Main ഷീറ്റില്‍ അല്ല Others എന്ന ഷീറ്റിലാണ് എന്‍റര്‍ ചെയ്യേണ്ടത്. ആ ഡാറ്റ മെയിന്‍ ഷീറ്റിലേക്ക് വരും.

  2. ramdas says:

    കണ്ടിജന്‍റ് ബില്‍ വിഷയം മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനു കൂടി കഴിഞ്ഞാല്‍ കൂടുതല്‍ നന്നായിരിക്കും, 1, ഭരണഭാഷ മലയാളം 2. ആശയം കൂടുതല്‍ വ്യക്തമാക്കാം

  3. 9562132398 says:

    ടി എ ബില്‍ സോഫ്റ്റ് വെയര്‍ അപ് ലോഡ് ചെയ്യാമോ?

  4. sunil says:

    PLS DO PREPARE SOFTWARE FOR TA BILL PREPERATION(GAZETTED/NON GAZETTED)

  5. pradeep says:

    will you please create an application for Personal Register with Monthly Business Statement and reminder generator. At least PR with Business statement is enough. Please

ഒരു അഭിപ്രായം ഇടൂ