Arrear DA Calculation

ക്ഷാമബത്ത കുടിശ്ശിക കണക്കാക്കുന്നതിനുള്ള സോഫ്റ്റ് വെയറും അതിനുള്ള ഗവ. ഉത്തരവും

//

About Manoj Mukundan
Communicative investigation on Local Self Governance

14 Responses to Arrear DA Calculation

  1. Ramdas says:

    GPF സംബന്ധിച്ചുള്ള ഓപ്ഷന്‍ കൂടി വേണമായിരുന്നു. മാത്രമല്ല ആദ്യത്തെ ഷീറ്റില്‍ കോട്ടപ്പടി, പൂക്കാട് (താഴെയുള്ള അഡ്രസ്സ് തിയ്യതി ഭാഗത്ത്) മാറുന്നില്ല, ആയതുകൂടി ശരിയാക്കിയിരുന്നെങ്കില്‍…….!!!!!!!!!

    • Manoj Mukundan says:

      അതെല്ലാം ശരിയാക്കിയിട്ടുണ്ട്. GPF ഉള്പ്പെടുത്താനുള്ള സോഫ്റ്റ് വെയര് തയ്യാറാക്കുന്നതേയുള്ളൂ.

  2. Biju Baby, UDC, Vadavucode Puthencruz Grama Panchayat, Ernakulam 9447510638 says:

    How to include more incumbents

    • Manoj Mukundan says:

      16 പേരെ ഉള്പ്പെടുത്താനുള്ള സോഫ്റ്റ് വെയറാണ് തയ്യാറാക്കിയിരിക്കുന്നത്. കൂടുതല് വേണമെങ്കില് എത്ര എണ്ണം എന്ന് അറിയിക്കുക. ആവശ്യമില്ലാത്തവരെ ഒഴിവാക്കാന് തുക പൂജ്യം ആക്കിയാല് മതി.

  3. RADHAKRISHNAN.S U.D.C. ERIYAD GRAMA PANCHAYAT says:

    kindly give the arrear D.A. calculation table for pay revision order from 1/7/2009 including Earned leave surrender arrear for each employee that they will come from different offices.so to send their respective offices there due arrear statement kindly help .
    Radhakrishnan.s. U.D.C. Eriyad Grama panchayat

  4. Ramdas says:

    GPF- വരിക്കാരുടെ ലിസ്റ്റ് ആക്കുന്ന പ്രക്രിയ (സോഫ്റ്റ് വെയര്‍) അടുത്തു തന്നെ അപ്പ് ലോഡ് ചെയ്യുമോ

  5. Ramdas says:

    1. Chalan ഫോര്‍മാറ്റില്‍ Name of Treassury മാറ്റം വരുത്തന്നതിന് കഴിയുന്നില്ല, ഇപ്പോഴും താമരശ്ശേരിയിലാണ്., ആയത് മാറ്റംവരുത്തിയാല്‍ നന്നായിരുന്നു., 2. ചെലാനില്‍ ജി.പിഎഫ്/കെ.പി.ഇപി.എഫ്, മാറ്റം വരുത്തുന്പോള്‍ ചെലാന്‍ ഫോറത്തില്‍ ഇടയില‍ blank കോളം വരുന്നു അത് ഒഴിവാക്കിയാല്‍ കുറച്ചുകൂടി നന്നായിരുന്നു. കാരണം ഒരു ഷീറ്റില്‍ ഒതുങ്ങമായിരുന്നു.

    • Manoj Mukundan says:

      മാറ്റം വരുത്തിയിട്ടുണ്ട്. ചലാന് ഒരു ഷീറ്റില് ഒതുങ്ങും വിധമാണല്ലോ തയ്യാറാക്കിയിട്ടുള്ളത്.

  6. Pingback: ജീവനക്കാര്യം (Establishment) | Manu's Help Desk

  7. Noushad says:

    How we can change the name of panchayath in bottom of the page near secretary, panchayath…

    • Manoj Mukundan says:

      മുകളില്‍ പഞ്ചായത്തിന്‍റെ പേരു മാറ്റിയാല്‍ എല്ലായിടത്തും മാറും. ഇനി പഴയ വല്ല വേര്‍ഷനിലും ഇതു തെറ്റിയിരുന്നുവോ എന്നോര്‍മ്മയില്ല. പുതിയ വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചുനോക്കൂ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

Follow

Get every new post delivered to your Inbox.

Join 293 other followers

%d bloggers like this: